WHAT'S NEW
___________________________________________________________________________________________________________________________________
-
- 01.10.2019 മുതല്‍ 31.10.20 വരെയുള്ള കാലയളവില്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിതരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
- 01.10.2019 മുതല്‍ 31.10.20 വരെയുള്ള കാലയളവില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിതരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
- ജീവനക്കാര്യം – ഭൂസ്വത്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച് 2020ലെ പത്രിക സമര്‍പ്പണം ഓണ്‍ലൈന്‍ വഴി – ഡി.കെ.എസ്.എ 63/ഒ&എം1/2021 തീയതി 06.01.2021
- ജീവനക്കാര്യം-കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജോയിന്റ് ഡയറക്ടര്‍, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും – ഉത്തരവ് പുറപ്പെടുവിക്കുന്നു – സ.ഉ.(സാധാ).നം. 6180/2020/ധന തീയതി 30.10.2020
- ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനുവദിച്ച് ഉത്തരവാകുന്നു – കെ.എസ്.എ.3/എസ്റ്റാ.1/2020 തീയതി 24.09.2020
- കോവിഡാനന്തര ഓഡിറ്റ് ആരംഭിക്കുന്നതിന് അനുമതി – എസ്റ്റാ-ഡി1/27/2019യധന തീയതി 24.06.2020
-
ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനുവദിച്ച് ഉത്തരവാകുന്നു–കെ.എസ്.എ.3/എസ്റ്റാ.1/2020 തീയതി : 23.06.2020
- കെ.എസ്.എ.ഡി – 01.01.2011 മുതല്‍ 04.07.2014 വരെയുള്ള കാലയളവില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ തസ്തികയില്‍ നിയമിതരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് – പരിഷ്കരിച്ചത് – കരട് – പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു
- കെ.എസ്.എ.ഡി – 01.01.2010 മുതല്‍ 10.12.2013 വരെയുള്ള കാലയളവില്‍ ഓഡിറ്റര്‍ തസ്തികയില്‍ നിയമിതരായ ജീവനക്കാരുടെ പരിഷ്കരിച്ച, പുതുക്കിയ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു