Govt Orders

Order number

(ഉത്തരവ് നമ്പര്‍)

Date

(തിയതി)

Subject

(വിഷയം)

Details

(വിശദാംശങ്ങള്‍)

സ.ഉ.(സാധാ) നം. 3408/2021/ധന 09.04.2021 പുതുതായി രൂപീകരിക്കപ്പെട്ട ഓഡിറ്റ് കാര്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടി കാര്യാലയ മേധാവികളെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാരായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. കാണുക
സ.ഉ.(സാധാ) നം. 2239/2021/ധന 10.03.2021 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - തിരുവനന്തപുരം ജില്ലാ ഓഡിറ്റ് കാര്യാലയത്തിന് അധിക സ്ഥലം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. കാണുക
സ.ഉ.(സാധാ) നം. 2൦65/2021/ധന 05.03.2021 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ഓഡിറ്റ് വകുപ്പിന്റെ സ്റ്റാറ്റ്യൂട്ടറി പരിശീലന കേന്ദ്രം ആധുനികവല്‍ക്കരണം പദ്ധതി - അധിക പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു കാണുക
സ.ഉ.(കൈ) നം. 22/2021/ധന 11.02.2021 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് -  ജീവനക്കാര്യം - തസ്തിക സൃഷ്ടിക്കുന്നതിനും തസ്തിക ഉയര്‍ത്തുന്നതിനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. കാണുക

Order number

(ഉത്തരവ് നമ്പര്‍)

Date

(തിയതി)

Subject

(വിഷയം)

Details

(വിശദാംശങ്ങള്‍)

സ.ഉ.(സാധാ) നം. 5887/2020/ധന 14.10.2020 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സ്റ്റാറ്റ്യൂട്ടറി പരിശീലന കേന്ദ്രം IT assisted learning tools ന്റെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുന്നതിന് തുടര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു കാണുക
സ.ഉ.(സാധാ) നം. 2359/2020/ധന 20.03.2020 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് -  എയിംസ്, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണില്‍ നിന്നുള്ള ടെക്നിക്കല്‍ സപ്പോര്‍ട്ടിന് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു. കാണുക
സ.ഉ.(സാധാ) നം. 1053/2020/ധന 06.02.2020 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ തിരുവനന്തപുരം ട്രെയിനിംഗ് സെന്ററിലെ ഒരു ജോയിന്റ് ഡയറക്ടര്‍ തസ്തിക കൊല്ലം ക്ഷേമനിധി ഓഡിറ്റ് കാര്യാലയത്തിലേക്കും കൊല്ലം ക്ഷേമനിധി ഓഡിറ്റ് കാര്യാലയത്തിലെ ഒരു സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക   തിരുവനന്തപുരം ട്രെയിനിംഗ് സെന്ററിലേക്കും പരസ്പരം മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു. കാണുക
സ.ഉ.(സാധാ) നം.844/2020/ധന  29.01.2020. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സ്റ്റാറ്റ്യൂട്ടറി പരിശീലന കേന്ദ്രം IT assisted learning tools ന്റെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു കാണുക
GO(MS) No. 5/2020/Fin 14.01.2020 KIIFB-Creation of post of Chief Auditor- Sanctioned-orders issued View
GO(MS) No.8/2020/Fin 22.01.2020 KIIFB-Appointmrnt of Shri Muralidas, Joint Director, KSAD as Chief Auditor-Orders Issued View

Govt.Order number

(സര്‍ക്കാര്‍ ഉത്തരവ്  നമ്പര്‍)

Date

(തിയതി)

Subject

(വിഷയം)

Details

(വിശദാംശങ്ങള്‍)

G.O.(P)No.171/2019/Fin 18.12.2019 14th Finance Commission - Fund for Local Governments - Developing IT enabled system for monitoring data on Local Governments - Constitution of Technical Committee - Modified Orders issued. View
G.O.(P)No.142/2019/Fin 22.10.2019 14th Finance Commission - Fund for Local Governments - Developing IT enabled system for monitoring data on Local Governments - Constitution of Technical Committee - Orders issued. View
G.O.(Rt)No.1213/2019/LSGD 13.06.2019 Reconstituting the existing co-ordination committee for the smooth implementation of KUSDP View
സ.ഉ(സാധാ) നം.4260/2019/ധന
06/06/2019
കെ.എസ്.എ.ഡി-സ്റ്റാറ്റ്യൂറി പരിശീലന കേന്ദ്രത്തിന് (GIFT) അനുമതി -സംമ്പന്ധിച്ച് View
സ.ഉ(സാധാ)നം.2280/2019/ധന 22-03-2019 എയിംസ് സോഫ്റ്റ്‍വെയര്‍-ഇ സബ്‍മിഷന്- നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഓഫ്‍സൈറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ടിന് അധികമായി /നല്‍കേണ്ടിവന്ന തുക അനുദിച്ച് നല്‍കിക്കൊണ്ട്-ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. View
സ.ഉ(സാധാ)നം.2123/2019/ധന 20-03-2019 എയിംസ് -ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് സോഫ്റ്റ്‍വെയര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണില്‍ നിന്നുമുളള ടെക്നിക്കല്‍ സപ്പോര്‍ട്ടിന് കാലാവധി ദീര്‍ഘിപ്പിച്ച്-ഉത്തരവ്  പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്. View
സ.ഉ(സാധാ)നം.1863/2019/ധന 14-03-2019 ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ഓഫീസിലെ 12  താല്‍ക്കാലിക തസ്തികകള്‍ക്കുളള തുടര്‍ച്ചാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. View
സ.ഉ(സാധാ)നം.1510/2019/ധന 27-03-2019 നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ ഓഡിറ്റ് കെ.എസേ്.എ.ഡി ല്‍ നിക്ഷിപ്തമാക്കികൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് View
GO(Rt) No.1122/2018/Fin 15-02-2019 KSAD- Departmental Promotion Committee (Higher)-Delegating Sri. S D Ferold Xavier Additional Secretary( Finance) as Convenor, DPC-Orders Issued View
 

സ.ഉ(സാധാ)നം.697/2019/ധന

29-01-2019
ജീവനക്കാര്യം-കെ.എസ്.എ.ഡി-തിരുവനന്തപുരം ജില്ലാ ഓഡിറ്റ് ഓഫീസിലെ ഓഡിറ്റ് ഓഫീസറായ ശ്രീമതി. സിന്ധുലാ ബീവിയുടെ മാതാവിന്റെ ചികി ത്സാ ചെലവ് പ്രതിപൂരണം ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. View
 

സ.ഉ(സാധാ)നം.144/2019/ധന

07-01-2019
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
സ.ഉ(സാധാ)നം.137/2019/ധന 07-01-2019
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
സ.ഉ(സാധാ)നം.116/2019/ധന 07-01-2019
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
സ.ഉ(സാധാ)നം.98/2019/ധന 06-01-2019
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View