WHAT'S NEW
___________________________________________________________________________________________________________________________________
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – 1. 11. 2018 മുതൽ 30.06. 2023 വരെയുള്ള കാലയളവിൽ സെലക്ഷൻ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റന്റ്, സീനിയർ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഫസ്റ്റ് ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ നിയമിതരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു – നം. കെ.എസ്. എ 2442/എസ്റ്റാ. 4/2023 തീയതി 13/10/2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – ഓഡിറ്റ് ഓഫീസര്‍(ഹ.ഗ്രേ) റേഷ്യോ പ്രൊമോഷന്‍ – സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു – കെ.എസ്.എ.2 (എ)/എസ്റ്റാ.1/2023 തീയതി 09.10.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനുവദിച്ച് ഉത്തരവാകുന്നു – ഡി.കെ.എസ്.എ.3/എസ്റ്റാ1/2023 തീയതി 31.07.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – അറ്റന്‍ഡര്‍ തസ്തികയില്‍ തസ്തികമാറ്റം വഴി നിയമനം – ഉത്തരവ് പുറപ്പെടുവിക്കുന്നു – ഡി.കെ.എസ്.എ.7/എസ്റ്റാ1/2023 തീയതി 31.07.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – ഓഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം, സ്ഥലംമാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു – ഡി.കെ.എസ്.എ.2/എസ്റ്റാ1/2023 തീയതി 06.07.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – ഓഡിറ്റര്‍ തസ്തികയില്‍ നിയമനം – ഉത്തരവ് പുറപ്പെടുവിക്കുന്നു – ഡി.കെ.എസ്.എ.6/എസ്റ്റാ.1/2023 തീയതി 05.07.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് 01.04.2018 മുതല്‍ 31.12.2022 മുതല്‍ വരെയുള്ള കാലയളവില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ തസ്തികയില്‍ നിയമിതരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു – ഡി.കെ.എസ്.എ.223/2023/എസ്റ്റാ.4 തീയതി 05.07.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – 01.02.2007 മുതല്‍ 31.12.2022 വരെയുള്ള കാലയളവില്‍ ഓഫീസ് അസിസ്റ്റന്റ് / നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ നിയമിതരായ ജീവനക്കാരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. – ഡി.കെ.എസ്.എ.3753/2022/എസ്റ്റാ.4 തീയതി 03.07.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും, സ്ഥലംമാറ്റവും അനുവദിച്ച് ഉത്തരവാകുന്നു – ഡി.കെ.എസ്.എ.3/എസ്റ്റാ1/2023 തീയതി 30.06.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ പൊതുസ്ഥലംമാറ്റം 2023 – അന്തിമ ഉത്തരവ് – ഡി.കെ.എസ്.എ.297/എസ്റ്റാ1/2023 തീയതി 30.06.2023
- ധനകാര്യ വകുപ്പ് – ജീവനക്കാര്യം – കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജോയിന്റ് ഡയറക്ടര്‍, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു – സ.ഉ.(സാധാ) നം.4682/2023/ധന തീയതി 19.06.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ പൊതുസ്ഥലംമാറ്റം 2023 – കരട് ഉത്തരവ് – ആക്ഷേപങ്ങള്‍ അറിയിക്കുന്നത് സംബന്ധിച്ച് – ഡി.കെ.എസ്.എ.297/എസ്റ്റാ1/2023 തീയതി 15.06.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ പൊതുസ്ഥലംമാറ്റം 2023 – കരട് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് – ഡി.കെ.എസ്.എ.297/എസ്റ്റാ1/2023 തീയതി 15.06.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റര്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും, സ്ഥലംമാറ്റവും അനുവദിച്ച് ഉത്തരവാകുന്നു – ഡി.കെ.എസ്.എ.3/എസ്റ്റാ1/2023 തീയതി 07.06.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – ഓഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു – ഡി.കെ.എസ്.എ.2/എസ്റ്റാ.1/2023 തീയതി 07.06.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – ഓഡിറ്റ് ഓഫീസര്‍ തസ്തികയിലെ പൊതുസ്ഥലംമാറ്റം 2023 – അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് – ഡി.കെ.എസ്.എ.297/എസ്റ്റാ.1/2023 തീയതി 06.06.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – ഓഡിറ്റ് ഓഫീസര്‍ തസ്തികയിലെ പൊതുസ്ഥലംമാറ്റം 2023 – കരട് ഉത്തരവ് പുറപ്പടുവിക്കുന്നത് – സംബന്ധിച്ച് –ഡി.കെ.എസ്.എ.297/എസ്റ്റാ1/2023 തീയതി 29.05.2023
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജീവനക്കാര്യം – ഓഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു –ഡി.കെ.എസ്.എ.2/എസ്റ്റാ1/2023 തീയതി 29.05.2023
- ധനകാര്യ വകുപ്പ് – ജീവനക്കാര്യം – കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് – ജോയിന്റ് ഡയറക്ടര്‍, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു – സ.ഉ.(സാധാ) നം. 3941/2023/ധന തീയതി 24.05.2023
- ധനകാര്യ വകുപ്പ് – ജീവനക്കാര്യം – കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഏറ്റവും സീനിയറായിട്ടുള്ള ജോ.ഡയറക്ടറായ ശ്രീമതി.കെ.ജി.മിനിമോള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി വകുപ്പിന്റെ ഡയറക്ടറായും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ട്രഷററായും നിയമിച്ച് ഉത്തരവാകുന്നു – സ.ഉ.(സാധാ) നം.3688/2023/ധന തീയതി 16.05.2023
- വിവരാവകാശ നിയമം 2005 – വാര്‍ഷിക റിപ്പോര്‍ട്ട് 2021 – 22