Malayalam

മലയാളം കമ്മിറ്റി
[സര്‍ക്കാര്‍ ഉത്തരവ് (എം.എസ്).നം..42/2014/ഉ.ഭ.പ.വ തിയതി :12-12-2014 പ്രകാരം രൂപീകരിച്ചത്]
ഔദ്യോഗിക ഭാഷാ വകുപ്പ്തല ഏകോപന സമിതി
അദ്ധ്യക്ഷന്‍ ഡയറക്ടര്,കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
അംഗങ്ങള്‍ ജില്ലാ ഓഡിറ്റ് കാര്യാലയ മേധാവികള്
കണ്‍വീനര്‍ ജോയിന്റ് ഡയറക്ടര് 1 (ഡയറക്ടറുടെ കാര്യാലയം )
ജില്ലാതല ഔദ്യോഗിക ഭാഷാ സമിതി
അദ്ധ്യക്ഷന്‍ ജില്ലാ ഓഡിറ്റ് കാര്യാലയ മേധാവി
അംഗങ്ങള്‍ ജില്ലയിലെ മറ്റ് കീഴ് കാര്യാലയ മേധാവികള്‍
കണ്‍വീനര്‍ ജില്ലാ ഓഡിറ്റ് കാര്യാലയ ഉപമേധാവി