അപ്പലേറ്റ് അതോറിറ്റി

ക്രമ നമ്പര്‍  ഓഫീസര്‍മാരുടെ പേരും പദവിയും

ഓഫീസര്‍മാരുടെ നിയുക്ത പദവി

ഫോണ്‍ നമ്പര്‍ ഓഫീസ്, ഫാക്സ് 
ശ്രീമതി.കെ.ജി.മിനിമോള്‍, ഡയറക്ടര്‍ അപ്പലേറ്റ് ഓഫീസര്‍  0471 2304038 0471 2304038

ഇ-മെയില്‍ വിലാസം: director.ksad@kerala.gov.in, cru.ksad@kerala.gov.in

 

 

 

വിവരാവകാശ നിയമം 2005 വകുപ്പ് 4 (1) (ബി) പ്രകാരമുളള വിവരങ്ങള്‍

 

വകുപ്പ് നം.

    

                 

വകുപ്പ്

                                             

 ലിങ്ക്

                      

                    

വിവരങ്ങള്‍          

(i)

അതിന്റെ ഘടനയുടെയും, ചുമതലകളുടെയും കര്‍ത്തവ്യങ്ങളുടെയും വിവരങ്ങള്‍

/wp-content/uploads/2019/05/About-us_org-structure.pdf

/en/fundctions-of-department/

വകുപ്പ് ഭരണ സംവിധാന ഘടന

ചുമതലകളും സേവനങ്ങളും

(ii)

 

ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍

/wp-content/uploads/2019/02/Part-1-English-Audit-Manual.pdf വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍ പാര്‍ട്ട് 1 പാര.2.4 & 2.5

(iii)

 

മേല്‍നോട്ടത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വഴികള്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

/wp-content/uploads/2019/02/Part-1-English-Audit-Manual.pdf വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍ പാര്‍ട്ട് 1 പാര.2.4 & 2.5

(iv)

 

അതിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അത് രൂപം നല്‍കിയ മാനദണ്ഡങ്ങള്‍

/en/acts-rules/

/en/audit-manual/

വിഭവങ്ങള്‍ – വകുപ്പ് നിയമങ്ങളും, ചട്ടങ്ങളും

വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍

(v)

 

അതിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്റെ ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ അല്ലെങ്കില്‍ അത് അവലംബിക്കുന്നതോ ആയ ചട്ടങ്ങള്‍, റഗുലേഷനുകള്‍, നിര്‍ദ്ദേശങ്ങള്‍, മാന്വലുകള്‍

/en/acts-rules/

/en/audit-manual/

/en/publication/

വിഭവങ്ങള്‍ – വകുപ്പ് നിയമങ്ങളും, ചട്ടങ്ങളും

വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍

പ്രസിദ്ധീകരണങ്ങള്‍

(vi)

 

അതിന്റെ കൈവശത്തിലുള്ളതോ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ തരംതിരിച്ച ഒരു സ്റ്റേറ്റ്മെന്റ്

/en/acts-rules/

/en/audit-manual/

/en/publication/

വിഭവങ്ങള്‍ – വകുപ്പ് നിയമങ്ങളും, ചട്ടങ്ങളും

വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍

പ്രസിദ്ധീകരണങ്ങള്‍

(vii)

അതിന്റെ നയരൂപീകരണത്തെയോ, അവയുടെ നടപ്പാക്കലിനെയോ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അംഗങ്ങളുമായും കൂടിയാലോചിക്കുന്നതിനും അല്ലെങ്കില്‍ അവരാല്‍ പ്രതിനിധീകരിക്കപ്പെടുന്നതിനും നിലവിലുള്ള ഏതെങ്കിലും ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍

/en/local-fund-accounts-committee-details/

http://www.niyamasabha.org/

കമ്മിറ്റികള്‍ – ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി

(viii)

 

ബോര്‍ഡുകളുടെയും, കൗണ്‍സിലുകളുടെയും കമ്മിറ്റികളുടെയും അതിന്റെ ഭാഗമായതോ അതിനെ ഉപദേശിക്കുക എന്ന ആവശ്യത്തിലേക്കായോ രൂപീകരിക്കപ്പെട്ട രണ്ടോ അതില്‍ കൂടുതലോ വ്യക്തികള്‍ അടങ്ങിയിരിക്കുന്ന മറ്റ് നികായങ്ങളെയും ആ ബോര്‍ഡുകളുടെയും, കൗണ്‍സിലുകളുടെയും, കമ്മിറ്റികളുടെയും മറ്റ് നികായങ്ങളുടെയും യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കേണ്ടതുണ്ടോ എന്നും അത്തരം യോഗങ്ങളുടെ മിനിറ്റുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കേണ്ടതുണ്ടോ എന്നും ഉള്ളതിന്റെ ഒരു സ്റ്റേറ്റ്മെന്റ്

/en/audit-monitoring/

 

/en/green-protocol/

/en/technical-committee/

/en/malayalam/

/en/womens-internal-complaints-committee/

കമ്മിറ്റികള്‍ – ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റി

കമ്മിറ്റികള്‍ – ഹരിത ചട്ടം

കമ്മിറ്റികള്‍ – ടെക്നിക്കല്‍ കമ്മിറ്റി

കമ്മിറ്റികള്‍ – മലയാളം സമിതി

കമ്മിറ്റികള്‍ – ആഭ്യന്തര പരാതി പരിഹാര സമിതി

(ix)

 

അതിന്റെ ആഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒരു ഡയറക്ടറി

/en/ കെ.എസ്.എ.ഡി. – സമീപിക്കുക

(x)

 

അതിന്റെ റഗുലേഷനുകളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള നഷ്ടപരിഹാര രീതി ഉള്‍പ്പെടെ ഓരോ ആഫീസര്‍മാരും ജീവനക്കാരും വാങ്ങുന്ന പ്രതിമാസ വേതനം

Designated Posts  ശമ്പള പരിഷ്കരണ ഉത്തരവ് – 2019

(xi)

 

നിര്‍ദ്ദിഷ്ട ചെലവുകളുടെയും ചെയ്തിട്ടുള്ള ചെലവുകളുടെയും റിപ്പോര്‍ട്ടും എല്ലാ പദ്ധതികളുടെയും വിശദാംശങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് അതിന്റെ ഓരോ ഏജന്‍സിക്കും നീക്കി വച്ചിട്ടുള്ള ബജറ്റ്

ബജറ്റ് 22-23

പദ്ധതികള്‍ 22-23

ബജറ്റ് 22-23

പദ്ധതികള്‍ 22-23

(xii)

 

ധനസഹായ പരിപാടികളുടെ നടത്തിപ്പിന്റെ രീതി, അത്തരം പരിപാടികളുടെ ഗുണഭോക്താക്കളുടെ വിശദവിവരങ്ങളും നീക്കിവച്ചിട്ടുള്ള തുകകള്‍ ഉള്‍പ്പെടെ

/en/charitable-endowments/ കെ.എസ്.എ.ഡി. – ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ്

(xiii)

 

അത് നല്‍കിയിട്ടുള്ള സൗജന്യങ്ങളുടെയും അനുവാദങ്ങളുടെയും അല്ലെങ്കില്‍ അധികാരപ്പെടുത്തലുകളുടെയും സ്വീകര്‍ത്താക്കളുടെ വിശദാംശങ്ങള്‍

/en/charitable-endowments/ കെ.എസ്.എ.ഡി. – ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ്

(xiv)

 

ഒരു ഇലക്ട്രോണിക് രൂപത്തിലേക്ക് സംഗ്രഹിച്ചിട്ടുള്ളതും അതിനു ലഭ്യമായതും അല്ലെങ്കില്‍ കൈവശമുള്ളതുമായ വിവരങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍

http://aims.ksad.kerala.gov.in/dashboard/ കെ.എസ്.എ.ഡി. – എയിംസ് – ഡാഷ്ബോര്‍ഡ്

(xv)

 

പൊതു ഉപയോഗത്തിനായി പരിപാലിക്കുന്ന പക്ഷേ, ഒരു ഗ്രന്ഥശാലയുടെയോ അല്ലെങ്കില്‍ വായനശാലയുടെയോ പ്രവൃത്തി സമയം ഉള്‍പ്പെടെ പൗരന്മാര്‍ക്ക് വിവരം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളുടെ വിശദാംശങ്ങള്‍

/en/

വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും, നിര്‍ദ്ദേശങ്ങളും ലഭ്യമാണ്.

പ്രവൃത്തി സമയം – സര്‍ക്കാര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ

(xvi)

 

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരുടെ പേരുകളും ഉദ്യോഗപ്പേരുകളും മറ്റു വിശദാംശങ്ങള്‍

/en/appallate-authority/

 

/en/district-wise-display-of-name-and-address-of-pioapio/

കെ.എസ്.എ.ഡി. – വിവരാവകാശം – അപ്പലേറ്റ് അതോറിറ്റി

കെ.എസ്.എ.ഡി. – വിവരാവകാശം – PIO, APIO എന്നിവരുടെ ജില്ല തിരിച്ചുള്ള പേരും, മേല്‍ വിലാസവും.

(xvii)

 

നിര്‍ണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിവരങ്ങള്‍

/en/history/

 

/en/mission-vision/

/en/whos-who-2/

കെ.എസ്.എ.ഡി. – ഓഡിറ്റ് വകുപ്പ് ഒറ്റ നോട്ടത്തില്‍

കെ.എസ്.എ.ഡി. – ദൗത്യവും വീക്ഷണവും

കെ.എസ്.എ.ഡി. – ഭരണ/വകുപ്പ് സാരധികള്‍

 

വിഭവങ്ങള്‍, വിവരാവകാശ നിയമം, 2005

RTI Act, 2005 (Enlish)                                                                                                                                                             കാണുക                                                  
RTI Act, 2005 (Malayalam)   കാണുക 
 Model application form for obtaining information under RTI Act, 2005     കാണുക 
Format of appeal under RTI Act, 2005     കാണുക 
Kerala Right to information (Regulation of Fee and Cost Rules), 2006  കാണുക 
Kerala State Information Commission (Procedure for Appeal Rules), 2006  കാണുക 
Kerala Right to information (Regulation of Fee and Cost Amendment Rules), 2007  കാണുക 
Kerala Right to information (Regulation of Fee and Cost Amendment Rules), 2021  കാണുക