Circular Number

Date

Subject

View

സ.ഉ.(കൈ) നം.111/2024/GAD

02-09-2024

പൊതുഭരണ (ഇ-അഡ്മിനിസ്ട്രേഷന്‍) വകുപ്പ് – സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും, കളക്ടറേറ്റുകളിലും കോര്‍ട്ട് കേസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം (CCIS) നടപ്പിലാക്കുന്നതിന്റെ നോ‍ഡല്‍ ഏജന്‍സിയായി കേരള സ്റ്റേറ്റ് ഐ.ടി. മിഷനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കാണുക

49/2024/ധന

08.08.2024

 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (MEDISEP) – രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വര്‍ഷങ്ങളില്‍ പുതുതായി സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചവരുടെ / പ്രവേശിക്കുന്നവരുടെ കുടിശ്ശിക മെഡിസെപ്പ് പ്രീമിയം ഈടാക്കുന്നത് സംബന്ധിച്ച്

കാണുക