Circular Number |
Date |
Subject |
View |
ADV-C1/125/2024-PandARD |
29-10-2024 |
ഉദ്യോഗസ്ഥ-ഭരണപരിഷ്ക്കാര വകുപ്പ് – സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും, വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഒഴിവാക്കുന്നത് – സംബന്ധിച്ച് |
|
സ.ഉ.(കൈ) നം.111/2024/GAD |
02-09-2024 |
പൊതുഭരണ (ഇ-അഡ്മിനിസ്ട്രേഷന്‍) വകുപ്പ് – സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും, കളക്ടറേറ്റുകളിലും കോര്‍ട്ട് കേസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം (CCIS) നടപ്പിലാക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായി കേരള സ്റ്റേറ്റ് ഐ.ടി. മിഷനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
49/2024/ധന |
08.08.2024 |
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (MEDISEP) – രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വര്‍ഷങ്ങളില്‍ പുതുതായി സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചവരുടെ / പ്രവേശിക്കുന്നവരുടെ കുടിശ്ശിക മെഡിസെപ്പ് പ്രീമിയം ഈടാക്കുന്നത് – സംബന്ധിച്ച് |
|