Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details
|
സ.ഉ (സാധാ) നം.7465/2024/ധന |
07/10/2024 |
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - പ്ലാന്‍ ഫണ്ട് 2024-25 – കമ്പ്യൂട്ടറൈസേഷന് ആന്റ് മോഡേണൈസേഷന് ശീര്‍ഷകത്തില്‍ നിന്നും തുക വിനിയോഗിച്ച് കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭരണാനുമതി നല്കി ഉത്തരവ് - പുറപ്പെടുവിക്കുന്നു |
|
G.O.(P) No.45/2024/Fin. | 19th July 2024 |
പുതിയ അഞ്ച് സ്ഥാപനങ്ങളുടെ ഓഡിറ്റ് കൂടി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനെ ചുമതലപ്പെടുത്തി ഷെഡ്യൂള്‍ പരിഷ്ക്കരിച്ചുകൊണ്ടുള്ള ഗസറ്റ് നോട്ടിഫിക്കേഷന്‍ |
Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details(വിശദാംശങ്ങള്‍) |
---|---|---|---|
സ.ഉ(സാധാ)നം. 158/2023/VIG |
07-09-2023 |
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ വിജിലന്‍സ് ഓഫീസറായി ജോയിന്റ് ഡയറക്ടര്‍ ശ്രീ ബിനുകുമാര്‍ .ജി യെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details(വിശദാംശങ്ങള്‍) |
---|---|---|---|
സ.ഉ.(സാധാ) നം.2705/2022/LSGD |
05.11.2022 |
തദ്ദേശ സ്വയം ഭരണ വകുപ്പ് - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് - ഓഡിറ്റ് പരാമര്‍ശം - നിയമ സാധുത ഉറപ്പാക്കല്‍ - കേരള പഞ്ചായത്തി രാജ് ആക്ട് , കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയിലെ ചട്ടങ്ങള്‍ പരിഷ്കരിക്കല്‍ - ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് സമിതിയുടെ നിര്‍ദ്ദേശം - ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായുള്ള വിദഗ്ധ സമിതിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
സ.ഉ.(സാധാ) നം.7300/2022/ധന |
29.10.2022 |
ധനകാര്യ വകുപ്പ് - ജീവനക്കാര്യം - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ഓഫീസിലെ 12 താല്‍ക്കാലിക തസ്തികകള്‍ക്കുള്ള തുടര്‍ച്ചാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
സ.ഉ.(സാധാ) നം.7299/2022/ധന |
29.10.2022 |
ധനകാര്യ വകുപ്പ് - ജീവനക്കാര്യം - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വാര്‍ഷിക കണക്കുകളുടെ ഓഡിറ്റ് നടത്തുന്നതിനുള്ള ഭരണാനുമതി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
സ.ഉ.(സാധാ) നം.7169/2022/ധന |
25.10.2022 |
ധനകാര്യ വകുപ്പ് - ജീവനക്കാര്യം - തിരുവനന്തപുരം ജില്ലാ ഓഡിറ്റ് കാര്യാലയത്തിന് വേണ്ടി സ്ഥലം വാടകയ്ക്ക് എടുക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
സ.ഉ.(സാധാ) നം.6743/2022/ധന |
03.10.2022 |
ധനകാര്യ വകുപ്പ് - ജീവനക്കാര്യം - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - എയ്ംസ് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനത്തിനായി കെല്‍ട്രോണില്‍ നിന്നുള്ള ടെക്നിക്കല്‍ / മെയിന്റനന്‍സ് സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാലാവധി 22.02.2022 മുതല്‍ 21.02.2023 വരെ ദീര്‍ഘിപ്പിച്ചും നിലവില്‍ നല്കി വരുന്ന വേതനത്തിന് വര്‍ദ്ധനവ് അനുവദിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
സ.ഉ.(സാധാ) നം.6718/2022/ധന |
01.10.2022 |
ധനകാര്യ വകുപ്പ് - ജീവനക്കാര്യം - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - മുമ്പ് അനുവദിച്ച രണ്ട് ഓണ്‍സൈറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ടിന്റെ സേവനം കെല്‍ട്രോണ്‍ ഓഫ് സൈറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ടായി ലഭ്യമാക്കിയത് ക്രമവല്‍ക്കരിച്ച് ഓഫ് സൈറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ടിന് അംഗീകരിച്ചിട്ടുള്ള നിരക്കില്‍ കെല്‍ട്രോണിന് അനുവദിച്ച് നല്കാന് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
സ.ഉ.(അച്ചടി) നം.13/2022/ധന |
04.02.2022 |
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ജീവനക്കാര്യം - കണ്ണൂര്‍ മുന്‍സിപ്പല്‍ ഓഡിറ്റ് കാര്യാലയത്തിന്റെ പേര് കണ്ണൂര്‍ കോര്പ്പറേഷന് ഓഡിറ്റ് എന്ന് മാറ്റം വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
View |
Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details(വിശദാംശങ്ങള്‍) |
---|---|---|---|
G.O.(P) No.40/2021/Fin |
26.02.2021 |
Inclusion of "Municipal Employees Provident Fund" in the Schedule under section 3(1) append to Kerala Local Fund Audit Act, 1994 |
View |
സ.ഉ.(സാധാ) നം. 7633/2021/ധന |
25.11.2021 |
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്- രണ്ട് ഓണ്‍സൈറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ടിന്റെ സേവനം ഓഫ് സൈറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ടായി ലഭ്യമാക്കിയത് ക്രമവല്‍ക്കരിച്ച് ഭരണാനുമതി നല്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
G.O.(Ms) No.32/2021/CLAD |
26.11.2021 |
Cultural Affairs Department - Kerala Kalamandalam Deemed to be University - Revision of Pension to those coming under 6th UGC Scheme - Methosd and Conditions - Orders issued. |
View |
സ.ഉ (അച്ചടി)നം.153/2021/ധന |
23.11.2021 |
ധനകാര്യ വകുപ്പ് - ജീവനക്കാര്യം -ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി - 2022 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
കാണുക |
സ.ഉ (സാധാ)ന.6621/2021/ധന
|
08.10.2021
|
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്- ഡയറക്ടര്‍ ശ്രീ.ഡി.സാങ്കിക്ക് പ്രത്യേക ആകസ്മിക അവധി അനുവദിച്ചും ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതലയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ട്രഷററുടെ ചുമതലയും ശ്രീമതി.സാലമ്മ ബസേലിയോസിന് അനുവദിച്ചതിന്റെ ഉത്തരവ് |
കാണുക |
സ.ഉ.(സാധാ) നം. 5868/2021/ധന | 07.09.2021 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - എയിംസ്, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണില്‍ നിന്നുള്ള ടെക്നിക്കല്‍ സപ്പോര്‍ട്ടിന് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു. | കാണുക |
സ.ഉ.(സാധാ) നം. 3408/2021/ധന | 09.04.2021 | പുതുതായി രൂപീകരിക്കപ്പെട്ട ഓഡിറ്റ് കാര്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടി കാര്യാലയ മേധാവികളെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാരായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | കാണുക |
സ.ഉ.(സാധാ) നം. 2239/2021/ധന | 10.03.2021 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - തിരുവനന്തപുരം ജില്ലാ ഓഡിറ്റ് കാര്യാലയത്തിന് അധിക സ്ഥലം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | കാണുക |
സ.ഉ.(സാധാ) നം. 2൦65/2021/ധന | 05.03.2021 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ഓഡിറ്റ് വകുപ്പിന്റെ സ്റ്റാറ്റ്യൂട്ടറി പരിശീലന കേന്ദ്രം ആധുനികവല്‍ക്കരണം പദ്ധതി - അധിക പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു | കാണുക |
സ.ഉ.(കൈ) നം. 22/2021/ധന | 11.02.2021 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ജീവനക്കാര്യം - തസ്തിക സൃഷ്ടിക്കുന്നതിനും തസ്തിക ഉയര്‍ത്തുന്നതിനും അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. | കാണുക |
Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details(വിഷയം) |
---|---|---|---|
സ.ഉ.(സാധാ) നം. 5887/2020/ധന | 14.10.2020 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സ്റ്റാറ്റ്യൂട്ടറി പരിശീലന കേന്ദ്രം IT assisted learning tools ന്റെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുന്നതിന് തുടര്‍ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു | കാണുക |
സ.ഉ.(സാധാ) നം. 2359/2020/ധന | 20.03.2020 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - എയിംസ്, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണില്‍ നിന്നുള്ള ടെക്നിക്കല്‍ സപ്പോര്‍ട്ടിന് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു. | കാണുക |
സ.ഉ.(സാധാ) നം. 1053/2020/ധന | 06.02.2020 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ തിരുവനന്തപുരം ട്രെയിനിംഗ് സെന്ററിലെ ഒരു ജോയിന്റ് ഡയറക്ടര്‍ തസ്തിക കൊല്ലം ക്ഷേമനിധി ഓഡിറ്റ് കാര്യാലയത്തിലേക്കും കൊല്ലം ക്ഷേമനിധി ഓഡിറ്റ് കാര്യാലയത്തിലെ ഒരു സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക തിരുവനന്തപുരം ട്രെയിനിംഗ് സെന്ററിലേക്കും പരസ്പരം മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു. | കാണുക |
സ.ഉ.(സാധാ) നം.844/2020/ധന | 29.01.2020. | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സ്റ്റാറ്റ്യൂട്ടറി പരിശീലന കേന്ദ്രം IT assisted learning tools ന്റെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു | കാണുക |
GO(MS) No. 5/2020/Fin | 14.01.2020 | KIIFB-Creation of post of Chief Auditor- Sanctioned-orders issued | View |
GO(MS) No.8/2020/Fin | 22.01.2020 | KIIFB-Appointmrnt of Shri Muralidas, Joint Director, KSAD as Chief Auditor-Orders Issued | View |
Govt.Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details(വിശദാംശങ്ങള്‍) |
G.O.(P)No.171/2019/Fin | 18.12.2019 | 14th Finance Commission - Fund for Local Governments - Developing IT enabled system for monitoring data on Local Governments - Constitution of Technical Committee - Modified Orders issued. | View |
G.O.(P)No.142/2019/Fin | 22.10.2019 | 14th Finance Commission - Fund for Local Governments - Developing IT enabled system for monitoring data on Local Governments - Constitution of Technical Committee - Orders issued. | View |
G.O.(Rt)No.1213/2019/LSGD | 13.06.2019 | Reconstituting the existing co-ordination committee for the smooth implementation of KUSDP | View |
സ.ഉ(സാധാ) നം.4260/2019/ധന |
06/06/2019 |
കെ.എസ്.എ.ഡി-സ്റ്റാറ്റ്യൂറി പരിശീലന കേന്ദ്രത്തിന് (GIFT) അനുമതി -സംമ്പന്ധിച്ച് | View |
സ.ഉ(സാധാ)നം.2280/2019/ധന | 22-03-2019 | എയിംസ് സോഫ്റ്റ്വെയര്-ഇ സബ്മിഷന്- നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഓഫ്സൈറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ടിന് അധികമായി /നല്‍കേണ്ടിവന്ന തുക അനുദിച്ച് നല്‍കിക്കൊണ്ട്-ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. | View |
സ.ഉ(സാധാ)നം.2123/2019/ധന | 20-03-2019 | എയിംസ് -ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് സോഫ്റ്റ്വെയര് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണില്‍ നിന്നുമുളള ടെക്നിക്കല്‍ സപ്പോര്‍ട്ടിന് കാലാവധി ദീര്‍ഘിപ്പിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്. | View |
സ.ഉ(സാധാ)നം.1863/2019/ധന | 14-03-2019 | ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ഓഫീസിലെ 12 താല്‍ക്കാലിക തസ്തികകള്‍ക്കുളള തുടര്‍ച്ചാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. | View |
സ.ഉ(സാധാ)നം.1510/2019/ധന | 27-03-2019 | നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ ഓഡിറ്റ് കെ.എസേ്.എ.ഡി ല്‍ നിക്ഷിപ്തമാക്കികൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് | View |
GO(Rt) No.1122/2018/Fin | 15-02-2019 | KSAD- Departmental Promotion Committee (Higher)-Delegating Sri. S D Ferold Xavier Additional Secretary( Finance) as Convenor, DPC-Orders Issued | View |
സ.ഉ(സാധാ)നം.697/2019/ധന |
29-01-2019 |
ജീവനക്കാര്യം-കെ.എസ്.എ.ഡി-തിരുവനന്തപുരം ജില്ലാ ഓഡിറ്റ് ഓഫീസിലെ ഓഡിറ്റ് ഓഫീസറായ ശ്രീമതി. സിന്ധുലാ ബീവിയുടെ മാതാവിന്റെ ചികി ത്സാ ചെലവ് പ്രതിപൂരണം ചെയ്ത് നല്‍കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. | View |
സ.ഉ(സാധാ)നം.144/2019/ധന |
07-01-2019 |
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | View |
സ.ഉ(സാധാ)നം.137/2019/ധന | 07-01-2019 |
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | View |
സ.ഉ(സാധാ)നം.116/2019/ധന | 07-01-2019 |
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | View |
സ.ഉ(സാധാ)നം.98/2019/ധന | 06-01-2019 |
ജീവനക്കാര്യം-കെ.എസ്.എ.ഡി-അധികചുമതല നല്‍കിയത്-സാധുകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | View |
Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details(വിശദാംശങ്ങള്‍) |
---|---|---|---|
G.O.(RT) No.3946/96/Fin | 03-09-1996 | Creation of post of Director in LFAD | View |
G.O.(P) N0.424/99/Fin | 10-02-1999 | Redesignation of Post | View |
G.O.(MS)No.434/05/Fin | 01-10-2005 | Permanent sanction of temporary post | View |
G.O.(MS)No.91/06/Fin | 25-02-2006 | Creation of additional post and upgradation of post of deputy director in 14 district offices | View |
G.O.(RT)No. 818/08/Fin | 30-01-2008 | Abolition of Post - TWC Audit | View |
G.O.(RT)No.5365/09/Fin | 06-08-2009 | Creation of additional post for TDB and CDB Audit | View |
G.O.(MS)No.338/10/Fin | 17-06-2010 | Creation of Additional Post | View |
Order No 81311/EstaD1/10/fIN | 19-11-2010 | Relaxation of prescribed service qualification of auditors and promotion to Senior Grade Auditors | View |
G.O.(P)No. 85/2011/Fin | 25-04-2011 | Redesignation of post of Deputy Director(H.G.) to Senior Deputy Director (LF1/Esta1/2011 dt 25-4-2011) | View |
G.O.(MS)No. 126/12/Fin | 17.02.2012 | Creation of Additional post in KUFOS and KUHAS Audit | View |
G.O.(MS)No.501/12/Fin | 17.09.2012 | Creation of post of Law Officer | View |
G.O.(MS)No.64/2013(130)/Fin | 02.02.2013 | Redesignation of Auditor(Selection Grade) as Assistant Audit Officer | View |
G.O.(MS)No.540/15/Fin | 27.11.2015 | Creation of additional post and upgradation of posts of Senior Deputy Director as Joint Director in District Offices - Trivandrum, Eranakulam, Thrissur and Kozhikode | View |
Order number(ഉത്തരവ് നമ്പര്‍) |
Date(തീയതി) |
Subject(വിഷയം) |
Details(വിശദാംശങ്ങള്‍) |
---|---|---|---|
G.O.(MS) No.97/2005/RD | 16-04-2005 | Provisions of Kerala Revenue Recovery Act, 1968 shall be applicable to recovery of amounts due from any person to the Local Self Government Institutions | View |