Malayalam

മലയാളം കമ്മിറ്റി
[സര്‍ക്കാര്‍ ഉത്തരവ് (എം.എസ്).നം..42/2014/ഉ.ഭ.പ.വ തിയതി :12-12-2014 പ്രകാരം രൂപീകരിച്ചത്]
ഔദ്യോഗിക ഭാഷാ വകുപ്പുതല ഏകോപന സമിതി
അദ്ധ്യക്ഷന്‍

ഡയറക്ടർ,കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്

അംഗങ്ങള്‍ ജില്ലാ ഓഡിറ്റ് കാര്യാലയ മേധാവികൾ
കണ്‍വീനര്‍ ജോയിൻ്റ് ഡയറക്ടർ 1 (ഡയറക്ടറുടെ കാര്യാലയം )
ജില്ലാതല ഔദ്യോഗിക ഭാഷാ സമിതി
അദ്ധ്യക്ഷന്‍ ജില്ലാ ഓഡിറ്റ് കാര്യാലയ മേധാവി
അംഗങ്ങള്‍ ജില്ലയിലെ മറ്റ് കീഴ് കാര്യാലയ മേധാവികള്‍
കണ്‍വീനര്‍ ജില്ലാ ഓഡിറ്റ് കാര്യാലയ ഉപമേധാവി