ക്രമ നമ്പര്‍ | ഓഫീസര്‍മാരുടെ പേരും പദവിയും |
ഓഫീസര്‍മാരുടെ നിയുക്ത പദവി |
ഫോണ്‍ നമ്പര്‍ | ഓഫീസ്, ഫാക്സ് |
1 | ശ്രീമതി.കെ.ജി.മിനിമോള്‍, ഡയറക്ടര്‍ | അപ്പലേറ്റ് ഓഫീസര്‍ | 0471 2304038 | 0471 2304038 |
ഇ-മെയില്‍ വിലാസം: director.ksad@kerala.gov.in, cru.ksad@kerala.gov.in |
വിവരാവകാശ നിയമം 2005 വകുപ്പ് 4 (1) (ബി) പ്രകാരമുളള വിവരങ്ങള്‍
വകുപ്പ് നം.
|
വകുപ്പ് |
ലിങ്ക്
|
വിവരങ്ങള്‍ |
(i) |
അതിന്റെ ഘടനയുടെയും, ചുമതലകളുടെയും കര്‍ത്തവ്യങ്ങളുടെയും വിവരങ്ങള്‍ |
വകുപ്പ് ഭരണ സംവിധാന ഘടന ചുമതലകളും സേവനങ്ങളും |
|
(ii)
|
ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍ |
/wp-content/uploads/2019/02/Part-1-English-Audit-Manual.pdf | വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍ പാര്‍ട്ട് 1 പാര.2.4 & 2.5 |
(iii)
|
മേല്‍നോട്ടത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വഴികള്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ |
/wp-content/uploads/2019/02/Part-1-English-Audit-Manual.pdf | വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍ പാര്‍ട്ട് 1 പാര.2.4 & 2.5 |
(iv)
|
അതിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അത് രൂപം നല്‍കിയ മാനദണ്ഡങ്ങള്‍ |
വിഭവങ്ങള്‍ – വകുപ്പ് നിയമങ്ങളും, ചട്ടങ്ങളും വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍ |
|
(v)
|
അതിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്റെ ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ അല്ലെങ്കില്‍ അത് അവലംബിക്കുന്നതോ ആയ ചട്ടങ്ങള്‍, റഗുലേഷനുകള്‍, നിര്‍ദ്ദേശങ്ങള്‍, മാന്വലുകള്‍ |
വിഭവങ്ങള്‍ – വകുപ്പ് നിയമങ്ങളും, ചട്ടങ്ങളും വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍ പ്രസിദ്ധീകരണങ്ങള്‍ |
|
(vi)
|
അതിന്റെ കൈവശത്തിലുള്ളതോ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ തരംതിരിച്ച ഒരു സ്റ്റേറ്റ്മെന്റ് |
വിഭവങ്ങള്‍ – വകുപ്പ് നിയമങ്ങളും, ചട്ടങ്ങളും വിഭവങ്ങള്‍ – ഓഡിറ്റ് മാനുവല്‍ പ്രസിദ്ധീകരണങ്ങള്‍ |
|
(vii) |
അതിന്റെ നയരൂപീകരണത്തെയോ, അവയുടെ നടപ്പാക്കലിനെയോ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അംഗങ്ങളുമായും കൂടിയാലോചിക്കുന്നതിനും അല്ലെങ്കില്‍ അവരാല്‍ പ്രതിനിധീകരിക്കപ്പെടുന്നതിനും നിലവിലുള്ള ഏതെങ്കിലും ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ |
കമ്മിറ്റികള്‍ – ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി | |
(viii)
|
ബോര്‍ഡുകളുടെയും, കൗണ്‍സിലുകളുടെയും കമ്മിറ്റികളുടെയും അതിന്റെ ഭാഗമായതോ അതിനെ ഉപദേശിക്കുക എന്ന ആവശ്യത്തിലേക്കായോ രൂപീകരിക്കപ്പെട്ട രണ്ടോ അതില്‍ കൂടുതലോ വ്യക്തികള്‍ അടങ്ങിയിരിക്കുന്ന മറ്റ് നികായങ്ങളെയും ആ ബോര്‍ഡുകളുടെയും, കൗണ്‍സിലുകളുടെയും, കമ്മിറ്റികളുടെയും മറ്റ് നികായങ്ങളുടെയും യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കേണ്ടതുണ്ടോ എന്നും അത്തരം യോഗങ്ങളുടെ മിനിറ്റുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കേണ്ടതുണ്ടോ എന്നും ഉള്ളതിന്റെ ഒരു സ്റ്റേറ്റ്മെന്റ് |
|
കമ്മിറ്റികള്‍ – ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റി കമ്മിറ്റികള്‍ – ഹരിത ചട്ടം കമ്മിറ്റികള്‍ – ടെക്നിക്കല്‍ കമ്മിറ്റി കമ്മിറ്റികള്‍ – മലയാളം സമിതി കമ്മിറ്റികള്‍ – ആഭ്യന്തര പരാതി പരിഹാര സമിതി |
(ix)
|
അതിന്റെ ആഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒരു ഡയറക്ടറി |
/en/ | കെ.എസ്.എ.ഡി. – സമീപിക്കുക |
(x)
|
അതിന്റെ റഗുലേഷനുകളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള നഷ്ടപരിഹാര രീതി ഉള്‍പ്പെടെ ഓരോ ആഫീസര്‍മാരും ജീവനക്കാരും വാങ്ങുന്ന പ്രതിമാസ വേതനം |
Designated Posts | ശമ്പള പരിഷ്കരണ ഉത്തരവ് – 2019 |
(xi)
|
നിര്‍ദ്ദിഷ്ട ചെലവുകളുടെയും ചെയ്തിട്ടുള്ള ചെലവുകളുടെയും റിപ്പോര്‍ട്ടും എല്ലാ പദ്ധതികളുടെയും വിശദാംശങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് അതിന്റെ ഓരോ ഏജന്‍സിക്കും നീക്കി വച്ചിട്ടുള്ള ബജറ്റ് |
ബജറ്റ് 22-23 പദ്ധതികള്‍ 22-23 |
|
(xii)
|
ധനസഹായ പരിപാടികളുടെ നടത്തിപ്പിന്റെ രീതി, അത്തരം പരിപാടികളുടെ ഗുണഭോക്താക്കളുടെ വിശദവിവരങ്ങളും നീക്കിവച്ചിട്ടുള്ള തുകകള്‍ ഉള്‍പ്പെടെ |
/en/charitable-endowments/ | കെ.എസ്.എ.ഡി. – ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് |
(xiii)
|
അത് നല്‍കിയിട്ടുള്ള സൗജന്യങ്ങളുടെയും അനുവാദങ്ങളുടെയും അല്ലെങ്കില്‍ അധികാരപ്പെടുത്തലുകളുടെയും സ്വീകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ |
/en/charitable-endowments/ | കെ.എസ്.എ.ഡി. – ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് |
(xiv)
|
ഒരു ഇലക്ട്രോണിക് രൂപത്തിലേക്ക് സംഗ്രഹിച്ചിട്ടുള്ളതും അതിനു ലഭ്യമായതും അല്ലെങ്കില്‍ കൈവശമുള്ളതുമായ വിവരങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ |
http://aims.ksad.kerala.gov.in/dashboard/ | കെ.എസ്.എ.ഡി. – എയിംസ് – ഡാഷ്ബോര്‍ഡ് |
(xv)
|
പൊതു ഉപയോഗത്തിനായി പരിപാലിക്കുന്ന പക്ഷേ, ഒരു ഗ്രന്ഥശാലയുടെയോ അല്ലെങ്കില്‍ വായനശാലയുടെയോ പ്രവൃത്തി സമയം ഉള്‍പ്പെടെ പൗരന്മാര്‍ക്ക് വിവരം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ |
/en/ |
വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും, നിര്‍ദ്ദേശങ്ങളും ലഭ്യമാണ്. പ്രവൃത്തി സമയം – സര്‍ക്കാര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ |
(xvi)
|
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരുടെ പേരുകളും ഉദ്യോഗപ്പേരുകളും മറ്റു വിശദാംശങ്ങള്‍ |
|
കെ.എസ്.എ.ഡി. – വിവരാവകാശം – അപ്പലേറ്റ് അതോറിറ്റി കെ.എസ്.എ.ഡി. – വിവരാവകാശം – PIO, APIO എന്നിവരുടെ ജില്ല തിരിച്ചുള്ള പേരും, മേല്‍ വിലാസവും. |
(xvii)
|
നിര്‍ണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിവരങ്ങള്‍ |
|
കെ.എസ്.എ.ഡി. – ഓഡിറ്റ് വകുപ്പ് ഒറ്റ നോട്ടത്തില്‍ കെ.എസ്.എ.ഡി. – ദൗത്യവും വീക്ഷണവും കെ.എസ്.എ.ഡി. – ഭരണ/വകുപ്പ് സാരധികള്‍ |
വിഭവങ്ങള്‍, വിവരാവകാശ നിയമം, 2005
RTI Act, 2005 (Enlish) | കാണുക |
RTI Act, 2005 (Malayalam) | കാണുക |
Model application form for obtaining information under RTI Act, 2005 | കാണുക |
Format of appeal under RTI Act, 2005 | കാണുക |
Kerala Right to information (Regulation of Fee and Cost Rules), 2006 | കാണുക |
Kerala State Information Commission (Procedure for Appeal Rules), 2006 | കാണുക |
Kerala Right to information (Regulation of Fee and Cost Amendment Rules), 2007 | കാണുക |
Kerala Right to information (Regulation of Fee and Cost Amendment Rules), 2021 | കാണുക |